തൃശൂർ പീച്ചിയിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ നീക്കി. സിഐടിയു ചുമട്ട് തൊഴിലാളി സജിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് നടപടി